തൃശൂര്‍: കിഴക്കുംപാട്ടുകര ദേശത്ത് ആഞ്ജനേയത്തില്‍ കെ.എസ്. മാധവമേനോന് (89) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മക്കള്‍: മാലിനി സുരേഷ്, രമേഷ്. മരുമക്കള്‍: സുരേഷ്ചന്ദ്രന്‍, ദീപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.