ഒല്ലൂര്‍: അഞ്ചേരി മാളിയേക്കല്‍ വീട്ടില്‍ ദാസന്റെ മകന് ഷിജു (44) നിര്യാതനായി. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: റൂബി. ഭാര്യ: മെല്‍ബി. മക്കള്‍: ആള്‍ഡ്രിച്ച്, ആള്‍ഡ്രിയ.