വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനായ പാലക്കുഴി മുണ്ടപ്ലാക്കൽ എം.സി. ജോസ് (68) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിജോ, ലിജോ (ഹോട്ടൽ ജ്യോതിസ് നെന്മാറ), ലിജി. മരുമക്കൾ: സ്വെറ്റലാനാ, സൗമ്യ, ബോബി. സഹോദരങ്ങൾ: ഏലിക്കുട്ടി, തോമസ്, സെബാസ്റ്റ്യൻ, മോളി, സണ്ണി, മാനുവൽ.