വടക്കഞ്ചേരി: മുടപ്പല്ലൂർ ചെല്ലുപടി കൊളക്കോട് റിട്ട. എസ്.ഐ സി. ചന്ദ്രശേഖരൻ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: സി. വെള്ളക്കുട്ടി മാസ്റ്റർ, സി. കുമാരൻ (എക്സ് സർവിസ് മെൻ), പത്മാവതി, അമ്മാളുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.