തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങിയിൽ താമസിക്കുന്ന ചരുവിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പത്മിനി (78) നിര്യാതയായി. മക്കൾ: ഷിനിൽ, സി.ആർ. ഷൈൻ (തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: സിമി, രശ്മി.