തിരുനാവായ: പഞ്ചായത്ത് ബോർഡ് മുൻ മെംബർ കാരത്തൂർ മേടമ്മൽ വയ്യാട്ട് തിരുത്തുമ്മൽ ഷംസുദ്ദീൻ (40) നിര്യാതനായി. പിതാവ്: അവറാൻ കുട്ടി. മാതാവ്: ബീപാത്തു. ഭാര്യ: ഫൗസിയ (തിരുനാവായ പഞ്ചായത്തംഗം). മക്കൾ: ഷംസാദ്, ഫൈസു. സഹോദരങ്ങൾ: ഹുസൈൻ, യൂസുഫ്, ഷരീഫ്, അസ്മാബി, ആരിഫ.