വളാഞ്ചേരി: വൈക്കത്തൂർ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന കതിരിക്കുന്നു പറമ്പിൽ റിട്ട. അധ്യാപകൻ രാമകൃഷ്ണൻ(75) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: മീര, താര, ഹരി (ദുബൈ). മരുമക്കൾ: ജയപ്രകാശ് (ഒറ്റപ്പാലം), ശശി (തിരുവില്വാമല), ശ്രുതി (വരോട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.