തിരൂർ: സൗത്ത് അന്നാരയിലെ പരേതനായ മലയമ്പാടി യാഹുവിന്റെ ഭാര്യ ഫാത്തിമ(67) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്(ദുബൈ), സാബിറ, സലീന. മരുമക്കൾ: മജീദ് പുല്ലത്ത്, മുഹമ്മദ് കായൽ മഠത്തിൽ, ഖമറുന്നിസ.