പടിഞ്ഞാറ്റുമുറി: തിരുത്തുപറമ്പിലെ കളത്തിങ്ങൽതൊടി അബ്ദുറഹ്മാൻ (77) നിര്യാതനായി. മങ്കട ഗ്രാമപഞ്ചായത്ത് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യമാർ: സൈനബ, പരേതയായ കദീജ. മക്കൾ: അഷ്റഫ് (റിയാദ്), അബ്ദുൽഅസീസ്, പരേതനായ സെയ്തലവി. മരുമക്കൾ: റംലത്ത്, ഹസീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പുറം പള്ളിപ്പടി ജുമാമസ്ജിദിൽ.