പടപ്പറമ്പ്: പാങ്ങ് കിഴക്കൻ പാങ്ങിൽ നരിങ്ങാപറമ്പിൽ ദാസൻ (71) നിര്യാതനായി. പാങ്ങ് മൃഗാശുപത്രി റിട്ട. അറ്റൻഡർ ആയിരുന്നു. ഭാര്യ: സുലോചന. മക്കൾ: ശാലിനി (കെ.എസ്.ഇ.ബി മലപ്പുറം), ഷൈനി (കോഡൂർ സഹകരണ ബാങ്ക്), ഷിനി (എം.ഇ.എസ് സ്കൂൾ വട്ടപ്പൊന്ത). മരുമക്കൾ: അർജുൻ ബാബു (മ്യൂച്ചൽ ഫണ്ട് അഡ്വൈസർ), മനോജ് മേലാത്ര (കേരള ബാങ്ക് കോഡൂർ), സന്തോഷ് മമ്പുറം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.