കാഞ്ഞങ്ങാട്: ഗുരുപുരം തോട്ടിനാട് ഹൗസിലെ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: അജിത, സത്യൻ (ഇരുവരും നെല്ലിത്തറ), രവി, അനിത. സഹോദരിമാർ: മുത്താണി, വാസന്തി. സഞ്ചയനം തിങ്കളാഴ്ച.