കാഞ്ഞങ്ങാട്: അമ്പലത്തറ ബിദിയാൽ നഗറിലെ മറ്റത്തിൽ സദാനന്ദൻ (73) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: സജി, മനോജ്. മരുമക്കൾ: ഡോ. രജനി കുണ്ടംകുഴി, ഭാരതി (അധ്യാപിക).