തലശ്ശേരി: പുന്നോലിലെ പുതിയ പുരയിൽ മറിയു (72) നിര്യാതയായി. പരേതരായ അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഖാലിദ്. മക്കൾ: അസ്കർ, ഷക്കീൽ, ഷാഹിന, ശബാന. മരുമക്കൾ: ഷാഹിദ, സാലിഹ, റഫീഖ്, അബ്ദുൽ കരീം. സഹോദരങ്ങൾ: ആബൂട്ടി, ജമീല, ബഷീർ, പരേതരായ മമ്മു, റംല.