മാഹി: മഞ്ചക്കൽ പറമ്പത്ത് അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് (84) നിര്യാതനായി. പരേതരായ ടി.പി.സി. അഹമ്മദ് ഹാജി -കുഞ്ഞലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതനായ പറമ്പത്ത് മറിയൂ. മക്കൾ: സെറീന അഷ്റഫ്, നിസാം, സയിറ നൂറുദ്ദീൻ, രഹാന അബ്ദുൽ റസാക്ക് (കോഴിക്കോട്), റബീന മൊയ്റ്റി (മാഹി). മരുമക്കൾ: ടി.പി. അഷ്റഫ് (കോഴിക്കോട്), നൂറുദ്ദീൻ (മാഹി), അബ്ദുൽ റസാക്ക് (കോഴിക്കോട്), മോയ്റ്റി (മാഹി), ഫാതീമ, സഹോദരൻ: മർസൂക്. കബറടക്കം ഉച്ചക്ക് 12.30ന് മാഹി മഞ്ചക്കൽ ഖബർ സ്ഥാനിൽ.