കാപ്പാട്: ഫാത്തിമ കോട്ടേജ് കെ. കമാൽ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശാഹിദ, നസീർ, ശെമീന, ശാഹിന, ശംസീർ. മരുമക്കൾ: സിദ്ദീഖ് ഹാരിസ്, സിയാദ്, ശാഹിന, ആയിഷ.