പാനൂർ: താഴെ ചമ്പാട് ഇല്ലത്താന്റവിടെ മധുസൂദനൻ (63) നിര്യാതനായി. ഭാര്യ: രാജശ്രീ (പുന്നോൽ). മകൻ: അശ്വന്ത് (വിദ്യാർഥി, എറണാകുളം). സഹോദരങ്ങൾ: സരോജിനി (ഒളവിലം), ശിവദാസൻ (റിട്ട. പ്രധാനാധ്യാപകൻ കുന്നുമ്മൽ എൽ.പി സ്കൂൾ, സെക്രട്ടറി നവകേരള വായനശാല ചമ്പാട്), വസുമതി (ചൊക്ലി), ചന്ദ്രി (പൊന്ന്യം), പത്മിനി (ഇടയിൽപീടിക), അജിത്ത് (ചുണ്ടങ്ങാപ്പൊയിൽ), റീജ (കോപ്പാലം).