പാനൂർ: സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന അണിയാരത്തെ വടക്കയിൽ കുഞ്ഞിസൂപ്പി (84) നിര്യാതനായി. ഭാര്യ: പുതിയോട്ടിൽ നഫീസ് (കടവത്തൂർ). മക്കൾ: മുഹമ്മദ് റാഫി, ലൈല, സഫുറ. മരുമക്കൾ: സാജിത, യാക്കുബ് എലാങ്കോട് (സാമൂഹിക പ്രവർത്തകൻ). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, നഫീസ, സുലൈഖ, കുഞ്ഞബ്ദുല്ല.