പേരാമ്പ്ര: വാല്യക്കോട് കോഴിക്കോട്ട് കണ്ടി കുഞ്ഞിമൊയ്തി (74) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: റഫീഖ്, സീനത്ത്, പരേതനായ സിറാജ്. മരുമക്കൾ: സമീറ, നാസർ, ഷഹർബ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, അസീസ് (ഖത്തർ), ഫാത്വിമ, കദീജ, സൈനബ, പരേതനായ കുട്ട്യാലി (മമ്മിളിക്കുളം).