കൊയിലാണ്ടി: കോതകുളങ്ങര കുഞ്ഞാലിയുടെ ഭാര്യ ആയിഷ (62) നിര്യാതയായി. മക്കൾ: നൗഷാദ്, സിറാജ്, ഷംസീർ (മൂവരും ഖത്തർ). മരുമക്കൾ: നജ്മ (മുചുകുന്ന്), ഹസീന (നൊച്ചാട്), റിഷാന (മുത്താമ്പി). സഹോദരങ്ങൾ: യൂസുഫ്, ബഷീർ (ഇരുവരും മൂലാട്).