കക്കട്ടിൽ: ചീക്കോന്നിലെ കുഞ്ഞിപ്പറമ്പത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു (79) നിര്യാതയായി. മക്കൾ: മൊയ്തു, സുലൈഖ, സുബൈർ, നാസർ, റസീന, ഫൗസിയ, റിയാസ്. മരുമക്കൾ: റസിയ, സുമയ്യ, ഫൗമി, ആവളോട്ട് മൊയ്തു (വില്ല്യാപ്പള്ളി), പരേതനായ തയ്യിൽ അബൂബക്കർ മാസ്റ്റർ. സഹോദരങ്ങൾ: അന്ത്രു, അമ്മത്, പാത്തു, പരേതരായ കുഞ്ഞാമി, മൊയ്തു, പോക്കർ, കദിയ, അബ്ദുല്ല.