കക്കട്ടിൽ: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന പാറച്ചാലിൽ മമ്മു (77) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: അജ്മൽ (യു.എ.ഇ). മരുമകൾ: ഹസീബ (പാലേരി). സഹോദരങ്ങൾ: പാത്തു (കൈവേലി), ബിയ്യാത്തു (പാതിരിപ്പറ്റ), പരേതരായ കുഞ്ഞമ്മത് പാറച്ചാലിൽ, ആയിശക്കുട്ടി (കുന്നുമ്മൽ), ഖദീശ (ചേലക്കാട്), മറിയം (കടമേരി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ചേലക്കാട് ജുമാമസ്ജിദിൽ.