എളേറ്റിൽ: പാലങ്ങാട്ട കൂഞ്ഞമ്പുറത്ത് താമസിക്കുന്ന മാട്ടുവയിൽ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: ഹാരിസ് (അബൂദബി), സാജിത, സൽമത്ത്. മരുമക്കൾ: ജാഫർ (മഠത്തും പൊയിൽ), ഹനീഫ (ചെലവൂർ), ശാഹിദ (പുല്ലാളൂർ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലങ്ങാട് ജുമുഅത്ത് പള്ളിയിൽ.