നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിനടുത്ത കൊക്കെന്റ വളപ്പിൽ ആയിശു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: കെ.വി. സിദ്ദീഖ് (കാരുണ്യ), സകരിയ്യ (ഇരുവരും കുവൈത്ത്), യൂസഫ്, സാദിഖ്, സമീറ, നസീറ. മരുമക്കൾ: കബീർ (ഖത്തർ), തസ്ലിന (ചെങ്ങോട്ട്കാവ്), ഫൗസിയ (പുറക്കാട്), ഷർബിന (കോടിക്കൽ), റസിയ (ചെങ്ങോട്ട്കാവ്).