കൊടുവള്ളി: ഉളിയാടൻ കുന്നുമ്മൽ വി.പി. ഹനീഫ (69) നിര്യാതനായി. കൊടുവള്ളി കെ.എം.ഒ ഹയർസെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറായിരുന്നു.