കൂളിമാട്: താത്തൂർ ശീലങ്ങാട്ട് അബ്ദുൽ റസാഖ് (62) നിര്യാതനായി. എരഞ്ഞിപ്പറമ്പിൽ കച്ചവടക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോയി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഖദീജ പുതിയോത്ത് പറമ്പ് ഒളവട്ടൂർ. മക്കൾ: ഹുസ്നു സനീർ, മുഹമ്മദ് സഫീർ (റിയാദ്), ഷമീറ. മരുമക്കൾ: ഫൈസൽ തേക്കുംകുറ്റി, മുഹ്സിന മുരിങ്ങംപുറായി, ഹാസില ബാനു തൃക്കളയൂർ. സഹോദരങ്ങൾ: നഫീസ, ആയിശബീവി, അസ്മ, ആമിന, മൈമൂന, അഷ്റഫ്, പരേതനായ അലവി.