കോഴിക്കോട്: സിൻഡിക്കേറ്റ് ബാങ്കിന്റെയും അൽ അമീൻ ബാങ്കിന്റെയും (ചെറൂട്ടി റോഡ് ബ്രാഞ്ച്) മാനേജറായിരുന്ന ലക്ഷദ്വീപ് സ്വദേശി പി.എസ്.എം. കോയ (80) ബംഗളൂരുവിൽ നിര്യാതനായി. മക്കൾ: ഡോ. അൻവർ ഹുസൈൻ (ഡയറക്ടർ, പെയിൻ ആൻഡ് പാലിയേറ്റിവ്, മെഡിക്കൽ കോളജ് കോഴിക്കോട്), നജ്മുൽ ഹുസൈൻ, ഇർഷാദ് ഹുസൈൻ, ഫൈസ ഹുസൈനത്ത്, ആയിശ ഉമൈര.