കൊണ്ടോട്ടി: കൊട്ടപ്പുറം പാണ്ടിയിട്ടുപുറം ടി.പി. ഹുസൈൻ മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുഹറ, ആയിഷ, ആരിഫ, ഹാജറ, ഹസീന, സഈദ, ഹഫ്സ, അബ്ദുറഷീദ് സഅദി. മരുമക്കൾ: പൂക്കോയ തങ്ങൾ കൃഷ്ണഗിരി, കുഞ്ഞുമുഹമ്മദ്, ഷഫീഖ് ഹുദവി, ഇയാദ് ലത്തീഫി, അബ്ദുൽ ജലീൽ മിസ്ബാഹി, യാസിറലി സഖാഫി, അഡ്വ. ഇ.കെ. ഫാറൂഖ് നൂറാനി.