എടവണ്ണപ്പാറ: ഓമാനൂർ പള്ളിപ്പുറായ മൂലംകുഴിപ്പിൽ കോപ്പിലാൻ അബ്ദുറഹ്മാൻ (55) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആബിദ്, ശബ്ന, ഷംന, സാഹിറ. മരുമക്കൾ: സത്താർ പരതക്കാട്, ശിഹാബ് മേലങ്ങാടി.