പൊന്നാനി: വലിയ ജുമാമസ്ജിദിന് സമീപം പരേതനായ കെ.പി. ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ വെട്ടം വീട്ടിൽ മറിയു (78) നിര്യാതയായി. മക്കൾ: സഫിയ, ഖദീജ, ബുഷ്റ, വഹീദ, സാജിദ. മരുമക്കൾ: മുഹമ്മദ് അലി (ആലൂർ), കെ.പി. അബ്ദുന്നാസർ (ബെഡ് മർച്ചൻറ്, പൊന്നാനി ടൗൺ), അബ്ദുൽ മജീദ് നഹ (ചാലിയം), അബ്ദുസ്സമദ്, (ഒമാൻ), സക്കീർ (അജ്മാൻ).