വളാഞ്ചേരി: പാണ്ടികശാല വടക്കേ പൈങ്കൽ അവറാൻകുട്ടി ഹാജിയുടെ മകൻ റിട്ട. കൃഷി ഓഫിസർ വി.പി. അബൂബക്കർ (കുഞ്ഞിപ്പ ഹാജി -69) നിര്യാതനായി. പാണ്ടികശാല മഹല്ല് പ്രസിഡന്റായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ്, ഷാനിബ, ഫാത്വിമ, ഷെറിൻ. മരുമക്കൾ: അൻവർ ഷാഫി, അഷ്റഫ്, ജസ് ല.