നിലമ്പൂർ: കോവിലകത്തുമുറി റിട്ട. പഞ്ചായത്ത് ജീവനക്കാരൻ കിഴക്കേ വീട്ടിൽ നാരായണൻ (91) നിര്യാതനായി. ഭാര്യ: തയ്യിൽത്തൊടി കല്യാണി. മക്കൾ: വിജയലക്ഷ്മി (റിട്ട. ഗ്രാമീൺ ബാങ്ക്), രാധ, മോഹൻദാസ് (റിട്ട: മിലിട്ടറി), വിശ്വനാഥൻ (റിട്ട. അധ്യാപകൻ, പോരൂർ), ശോഭ (സീനിയർ നഴ്സിങ് ഓഫിസർ, ജില്ല ആശുപത്രി നിലമ്പൂർ).
മരുമക്കൾ: ഗണേശൻ (റിട്ട. നിലമ്പൂർ ഐ.ടി.ഡി.പി. ഉദ്യോഗസ്ഥൻ), ബിന്ദു (നഴ്സിങ് സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), സത്യനാഥൻ (റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ), പരേതനായ ബാലകൃഷ്ണൻ.