മാള: താഴെക്കാട് കൊമ്പൊടിഞ്ഞാമാക്കൽ കരുവേലംകുളം അരവിന്ദം നായിഡുവിന്റെ മകൻ കെ.എ. ജ്യോതികുമാർ (56) നിര്യാതനായി. തൃശൂർ ഫയർ സ്റ്റേഷനിലെ റിട്ട. ഫയർ റെസ്ക്യൂ ഓഫിസറാണ്. ഭാര്യ: ഷീജ (അംഗൻവാടി അധ്യാപിക).
മക്കൾ: ജിഷ്ണു അരവിന്ദ് (ദുബൈ), അനഘ ലക്ഷ്മി (ഇൻഫോപാർക്ക്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.