തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ മനോഹരൻ (75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: നിഷാദ്, മിനി (തളിക്കുളം പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ അധ്യാപിക), രമ. മരുമക്കൾ: ഷിജി, വേണു, മുകുന്ദൻ.