സുള്ള്യ: പ്രമുഖ കരാറുകാരനും കർണാടകയിലെ ഹസൻ സോമിൽ, കൊഡാലി പെട്ട സോമിൽ എന്നിവയുടെ ഉടമയും ഹസ്സൻ ജില്ല വഖഫ് ബോർഡ് മുൻ ചെയർമാനുമായ പാദൂർ അബ്ദുൽ റഹ്മാൻ ഹാജി തെക്കിൽ (75) നിര്യാതനായി. ഭാര്യ: ആയിഷ മൂലയിൽ തെക്കിൽ. മക്കൾ: മംഗലാപുരത്തെ പ്രമുഖ കിഡ്നി സ്പെഷലിസ്റ്റ് ഡോ. മൊയ്ദീൻ നാഫഷീർ, ഹോസ്പിറ്റൽ ഉടമ ഡോക്ടർ ബഷീറിന്റെ ഭാര്യ നസറിൻ. മരുമക്കൾ: ഡോ. നഫ്സീന, ഡോ. ബഷീർ.