പാലക്കാട്: കൊടുമ്പ് ഗ്രീൻ വില്ലയിൽ മീരാ മൊയ്തീൻ റാവുത്തറുടെ മകൻ ജമാൽ മുഹമ്മദ് ഹാജി (83) നിര്യാതനായി.ഭാര്യ: നിലാഫർ ബീഗം. മക്കൾ: ഫാത്തിമ നർഗീസ്, ഫരീദ, തസ്നീം, ആഷിഖ് ഇസ്മയിൽ. മരുമക്കൾ: ചിന്നപ്പ മീരാ മൊയ്തീൻ, അൻസാരി, സിദ്ദീഖ്, സനാ ഖാദർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട് പള്ളിത്തെരുവ് ഖബർസ്ഥാനിൽ.