നീലേശ്വരം: മന്നൻപുറത്തു കാവിനു സമീപം അംബിക ഹോട്ടലിലെ തൊഴിലാളി ആയിരുന്ന കരിവെള്ളൂർ കുണിയൻ പറമ്പത്തറക്ക് സമീപത്തെ കല്ലത്ത് രാജൻ (63) നിര്യാതനായി. ഭാര്യ: എം.കെ. കാഞ്ചന (പുതുക്കൈ). മകൾ: റിജിന (കുറുന്തൂർ). മരുമകൻ: സജീഷ് (കുറുന്തൂർ). സഹോദരങ്ങൾ: ശൈലജ (ചെറുവത്തൂർ), കല്ലത്ത് രവീന്ദ്രൻ മാസ്റ്റർ (ഓണക്കുന്ന്), ഗീത (വൈക്കത്ത് തൃക്കരിപ്പൂർ), റിജു കുണിയൻ (കേരള കൗമുദി ലേഖകൻ, കരിവെള്ളൂർ).