ആനക്കര: കൊള്ളനൂര്‍ പള്ളിക്കു സമീപം കുനിയത്തേതില് മുഹമ്മദ് (കുഞ്ഞിമാന് -73) നിര്യാതയായി. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്ലത്തീഫ്, റംല, സീനത്ത്, നൗഷാദ് (കെ.എ ട്രേഡേഴ്സ് എടപ്പാള്‍), ഇസ്മാഈല്‍, കെ. ശിഹാബ് (പ്രസിഡന്റ് യൂത്ത് ലീഗ് കപ്പൂര്‍ പഞ്ചായത്ത്). മരുമക്കള്‍: ഷറഫുദ്ദീന്, കുഞ്ഞിമരക്കാര്‍, സബീന, നസീറ, റംഷി, ഫസ്ന.