പെരിങ്ങത്തൂർ: മേക്കുന്ന് കണ്ടോത്ത് ക്ഷേത്രത്തിന് സമീപം മൊളോർത്തുക്കണ്ടിയിൽ ബാലൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രമാവതി, സതി. മരുമകൻ: മനോഹരൻ. സഹോദരങ്ങൾ: നാരായണി, ലീല, നളിനി, പരേതനായ നാണു.