പെരിങ്ങത്തൂർ: മേക്കുന്ന് വി.പി സത്യൻ റോഡിൽ കൂരന്റവിട രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പരേതയായ സുപ്രിയ. മകൻ: യദുൻ. സഹോദരങ്ങൾ: ജാനു, ബാലൻ, ശാരദ, രാധ.