ഇരിണാവ്: പയ്യട്ടത്ത് താമസിക്കുന്ന പരേതനായ പടന്നക്കര കണ്ണന്റെ ഭാര്യ മാട്ടൂ ക്കാരൻ നാരായണി (85) നിര്യാതയായി. മക്കൾ: പരേതയായ ജാനകി, ശശിധരൻ, മോഹനൻ, അശോകൻ, ഓമന, പ്രീത. മരുമക്കൾ: ഷീബ, ശ്രീജ, പ്രദീപൻ, സുരേഷ്, പരേതരായ നാരായണൻ, തങ്കമണി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.