തലശ്ശേരി: പരേതരായ അഡ്വ. കെ.കെ. കുഞ്ഞനന്തൻ നമ്പ്യാരുടെയും ടി.സി. ശാരദമ്മയുടെയും മകൾ ടി.സി. സരോജിനി (85) തൃശൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. സി.പി. ബാലകൃഷ്ണൻ അടിയോടി. മക്കൾ: ടി.സി. അജയകുമാർ (തൃശൂർ), ടി.സി. അനിൽകുമാർ (തലശ്ശേരി), പരേതനായ ടി.സി. അശോക് കുമാർ. മരുമക്കൾ: ജ്യോതിർമയി, അഡ്വ. രമ. സംസ്കാരം തൃശൂർ പൂങ്കുന്നം ശാന്തിഘട്ട് ശ്മശാനത്തിൽ ചൊവ്വാഴ്ച ഉച്ചക്കു 12ന്.