പാനൂർ: പഴയകാല സോഷ്യലിസ്റ്റും ആർ.ജെ.ഡി പ്രവർത്തകനുമായ പൂക്കോം തെക്കുംഭാഗം തെരുവിലെ മൗവേരി ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജ, ഷിജു, ഷീബ. മരുമക്കൾ: പ്രദീപൻ, മാലിനി, ശിവാനന്ദൻ. സഹോദരങ്ങൾ: നാരായണി, ജാനകി, പരേതയായ ലക്ഷ്മി.