പാനൂർ: അരയാക്കൂൽ ശബരി ക്വാർട്ടേഴ്സിൽ കെ.പി. പ്രതീഷ് (50) നിര്യാതനായി. പരേതനായ കൊയിലാണ്ടി പറേച്ചാലിൽ ശങ്കരൻ ആചാരിയുടെയും കെ.ടി. പ്രസന്നയുടെയും മകനാണ്. സഹോദരങ്ങൾ: സുധീഷ്, ഷീന.