പെരിങ്ങത്തൂർ: കരിയാട് പുനത്തിൽ പള്ളിക്കു സമീപം ഉടുമ്പുള്ളതിൽ ഇബ്രാഹിം (63) നിര്യാതനായി. പരേതരായ അബ്ദുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: നസീർ (ഖത്തർ), സൈഫുദ്ദീൻ (അധ്യാപകൻ, എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ), പരേതനായ ബഷീർ. മരുമക്കൾ: സലീന, മുജീബ. സഹോദരങ്ങൾ: ഇസ്മായിൽ, ബഷീർ, പരേതനായ അബ്ദുറഹ്മാൻ.