പാലേരി: പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാർ (28) നിര്യാതയായി. പിതാവ്: അസ്സൈനാർ. മാതാവ്: എം.കെ. ആയിഷ മലയന്റെ കണ്ടി. സഹോദരങ്ങൾ: റഷ്മിജ, റബാഹ്, നജാഹ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ.