അത്തോളി: കൊളക്കാട് കുന്നോത്ത് മീത്തൽ രാജൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സന്തോഷ്, സതീഷ്, മനോജ് (പൊലീസ് കൺട്രോൾ റൂം കോഴിക്കോട് സിറ്റി). മരുമക്കൾ: റജിന (മിംസ് ആശുപത്രി കോഴിക്കോട്), സബിത ചേർത്തല.