വടകര: മാഹി മഞ്ചക്കൽ പറമ്പത്ത് അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയൂ. മക്കൾ: സെറീന, നിസാം, സയിറ, രഹാന, റബീന. മരുമക്കൾ: അഷ്റഫ്, നൂറുദ്ദീൻ, അബ്ദുൽ റസാഖ്, മോയ്റ്റി, ഫാത്തിമ. സഹോദരൻ: മർസൂക്.