വാണിമേൽ: ആയഞ്ചേരി റഹ്മാനിയാ, വാണിമേൽ ക്രസന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകനായിരുന്ന വാണിമേലിലെ വല്ലനാട്ട് മൊയ്തു മാസ്റ്റർ (81) നിര്യാതനായി.
ഭാര്യ: പണിക്കർ വീട്ടിൽ മാമി. സഹോദരങ്ങൾ: മാമി, പരേതരായ ചെക്കൻ എന്ന കുഞ്ഞമ്മദ്, ആലി ഹസ്സൻ, കുഞ്ഞബ്ദുല്ല, കുഞ്ഞിപ്പാത്തു, കുഞ്ഞായിശ, കദീജ.