എകരൂൽ: കരിയാത്തൻകാവ് കോവിലകത്തൂട്ട് പരേതനായ ഗോപാലൻ നായരുടെ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, സത്യഭാമ, ബാബു, ബേബി, പ്രസാദ്, പരേതനായ സദാനന്ദൻ. മരുമക്കൾ: ശ്രീധരൻ (നന്മണ്ട), പുഷ്പ (കുറുമ്പൊയിൽ), കമല (നരയംകുളം), പ്രേമ (കൂമുള്ളി), രജനി (മണ്ണാംപൊയിൽ), ബിന്ദു (കാവുന്തറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.