എകരൂൽ: ഇയ്യാട് ജനത റോഡ് കുറുമ്പ്രാരിമ്മൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: സതീ രത്നം. മക്കൾ: അഭിന കൃഷ്ണൻ (ഏജീസ് ഓഫിസ് തൃശൂർ), അഭിൻ കൃഷ്ണൻ (ഒമാൻ). മരുമക്കൾ: ജെ. അശ്വതി (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ), പരേതനായ രഞ്ജിത്ത്. സഹോദരങ്ങൾ: രാധാമണി, ആനന്ദവല്ലി, പ്രസന്നകുമാരി, പരേതരായ വിജയനാഥൻ നായർ, ചന്ദ്രശേഖരൻ നായർ.സഞ്ചയനം ഞായറാഴ്ച.